തൃക്കോവിൽ വിഷ്ണു ക്ഷേത്രം
തൃക്കോവിൽ വിഷ്ണു ക്ഷേത്രം
കല്ലിപ്പാടം, ഷൊർണ്ണൂർ
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമ:
14 -) മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു
യജ്ഞാചാര്യൻ: ബ്രഹ്മശ്രീ കവപ്ര മന അച്യുതൻ നമ്പൂതിരി
സഹആചാര്യൻ : ബ്രഹ്മശ്രീ കവപ്ര മന ശ്രീദൻ നമ്പൂതിരി